All Social Security and Welfare Fund pension beneficiaries who were sanctioned pensions on or before December 31, 2025, must complete their biometric mustard verification (mustering) through Akshaya Centers by September 30, 2026.
NIPMR

NIPMR-ൽ നടത്തുന്ന ബയോമെഡിക്കൽ, പരീക്ഷണാത്മക, പെരുമാറ്റ ഗവേഷണങ്ങളിൽ (biomedical, experimental and behavioral research) പങ്കെടുക്കുന്ന മനുഷ്യരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (NIPMR), 'NIPMR-IEC' (ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റി) രൂപീകരിച്ചിട്ടുണ്ട്. ഹെൽത്ത് റിസർച്ച് ഡിപ്പാർട്ട്‌മെന്റിന്റെ (DHR) കീഴിലുള്ള 'നാഷണൽ എത്തിക്‌സ് കമ്മിറ്റി രജിസ്ട്രി ഫോർ ബയോമെഡിക്കൽ ആൻഡ് ഹെൽത്ത് റിസർച്ചി'-ൽ (NECRBHR) ഈ എത്തിക്‌സ് കമ്മിറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

NIPMR